സൗദി മതകാര്യ വകുപ്പിന് കീഴിൽ കിലോ 13-ൽ പ്രവർത്തിക്കുന്ന ദഅവ സെന്ററിൽ വിവിധ ഭാഷകളിൽ നടത്തുന്ന അൽ ബസീറ പഠന കോഴ്സിന്റെ ഒന്നാം ഘട്ടം ജൂൺ 27 വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദഅവ സെന്റർ മലയാള വിഭാഗം അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് ക്ലാസുകൾ.
Monday, August 11
Breaking:
- ‘സേവിക്കാൻ മുട്ടുന്നെങ്കിൽ സേവിച്ചോളൂ, സുവിശേഷവും കുരിശിൽ കേറ്റലുമൊന്നും വേണ്ടാ’
- സൗദി ലീഗ് ശക്തിപ്പെടുന്നു; ബയേൺ മ്യൂണിക്ക് താരം കിംഗ്സ്ലി കോമാനും അൽ നസറിലേക്ക്
- അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി
- കോഴിക്കോട് ട്രെയിനിൽ നിന്ന് വയോധികയെ തള്ളിയിട്ട് മോഷണം: പ്രതിയെ പിടികൂടി
- മതം മാറാൻ നിർബന്ധിച്ചു, വിവാഹ വാഗ്ദാനം നൽകി പീഡനം: സോനയുടെ മരണത്തിൽ റമീസ് അറസ്റ്റിൽ