വിപണി പ്രതീക്ഷകള്‍ക്ക് അനുസൃതമായി, ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്പാദനത്തില് 5,48,000 ബാരലിന്റെ വീതം വര്‍ധനവ് വരുത്താന്‍ എട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ കുവൈത്ത്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ എട്ട് രാജ്യങ്ങളാണ് ഉല്പാദനം വര്‍ധിപ്പിക്കുന്നത്. എണ്ണ വിപണി സ്ഥിരതക്കുള്ള പ്രതിബദ്ധത എട്ടു രാജ്യങ്ങളും സ്ഥിരീകരിച്ചു. 2023 ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ സ്വമേധയാ എണ്ണയുല്പാദനം വെട്ടിക്കുറച്ച എട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ ഇന്ന് വെര്‍ച്വലായി യോഗം ചേര്‍ന്ന് ആഗോള വിപണി സാഹചര്യങ്ങളും വീക്ഷണവും അവലോകനം ചെയ്തു.
Sunday, September 27
Breaking:
- മക്ക ഒ.ഐ.സി.സിയുടെ സ്വീകരണവും ഉമ്മൻ ചാണ്ടി വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു, മന്ത്രി ടി സിദ്ദീഖ് മുഖ്യാതിഥി
- ദേശീയതലത്തിൽ മുസ്ലിം ലീഗ് കൂടുതൽ കരുത്താർജിക്കും- മുനവ്വറലി തങ്ങൾ
- 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച ജോസ് സ്കറിയക്ക് യാത്രയയപ്പ് നൽകി
- മയക്കുമരുന്ന് കടത്തിൽ ഇന്നും വധശിക്ഷ, ഒരിക്കലും പഠിക്കാതെ നിയമലംഘകർ
- മയക്കുമരുന്ന് കടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് ദമാമിൽ വധശിക്ഷ നടപ്പാക്കി
