യുവതിക്ക് നേരെ ലൈംഗികാതിക്രമം: ബംഗ്ലാദേശുകാരൻ അസീറിൽ അറസ്റ്റിൽ Saudi Arabia 28/07/2025By ദ മലയാളം ന്യൂസ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബംഗ്ലാദേശുകാരനെ അസീർ പോലീസ് സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു.