ഇന്നു ആഗസ്റ്റ് 15.
Browsing: Bahrain
ഇലക്ട്രോണിക് സിഗരറ്റുകളും വേപ്പുകളും നിരോധിക്കാനൊരുങ്ങി ബഹ്‌റൈൻ സർക്കാർ
79-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഇന്ത്യൻ ജനതക്ക് ആശംസകൾ നേർന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ
യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (UNDP) 2025 മനുഷ്യവികസന റിപ്പോർട്ടിൽ ബഹ്‌റൈൻ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു
ഈ വർഷം ആദ്യ പാദത്തിൽ തന്നെ ആളോഹരി വരുമാനത്തിൽ (ജിഡിപി) വൻ കുതിപ്പ് രേഖപ്പെടുത്തി ബഹ്‌റൈൻ
അത്ഭുതങ്ങളുടെ കലവറയായ കടലാഴിയിൽ നിന്ന് മുത്തുവാരൽ മത്സരത്തിൽ (പേൾ ഡൈവിങ്) വിജയിയായി അബ്ദുല്ല ഖലീഫ അൽ മുഅവ്വദ.
ബഹ്‌റൈനിലെ തൊഴിൽ പരിശോധകർക്ക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവാസി തൊഴിലാളികളുമായി അവരുടെ മാതൃഭാഷയിൽ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപകരണങ്ങൾ നൽകുന്നു
ബഹ്‌റൈനിലെ മുഹറഖിൽ ഒരു കടയുടെ വെയർഹൗസിൽ തീപിടിത്തം. ആളപായങ്ങളൊന്നുമില്ല എന്നാണ് പ്രാഥമിക വിവരം
ഡൈവിംഗ് യാത്രയ്ക്കിടെ കാണാതായ രണ്ട് പൗരന്മാരിൽ ഒരാൾ മരിച്ച നിലയിൽ
ബഹ്‌റൈനിലെ ഹഫീറയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പ്രോസിക്യൂഷൻ കസ്റ്റഡിയിൽ എടുത്തു