വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ ഒരുക്കിയ ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രസിഡന്റ് എബ്രഹാം സാമൂവൽ പതാക ഉയർത്തി റിപ്പബ്ലിക് ഡേ സന്ദേശം നൽകി.
Browsing: Bahrain
വിവിധ മതങ്ങളുടെ ആരാധനാലയങ്ങളുടെ ഏറ്റവും ഉയര്‍ന്ന സാന്ദ്രതയുള്ള രാജ്യമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടി ബഹ്റൈൻ
ശമ്പളം നൽകാതെ വീട്ടുജോലിക്കാരിയെ നിർബന്ധിതമായി ജോലി ചെയ്യിപ്പിച്ചു എന്ന കുറ്റത്തിന് മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ബഹ്റൈനി യുവതിയെ ഹൈ ക്രിമിനൽ കോടതി വെറുതെ വിട്ടു.
ബഹ്റൈന്‍ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍, 2026 പകുതിയോടെ തങ്ങളുടെ മുഴുവന്‍ ഫ്ളൈറ്റുകളിലും സ്റ്റാര്‍ലിങ്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു
മനാമ- നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഹവര്‍ത്തിത്വത്തിന്റെ പാരമ്പര്യത്തില്‍ വേരൂന്നിയ, മതാന്തര ഐക്യത്തിന്റെ ആഗോള മാതൃകയായിട്ടാണ് ഹിന്ദു സമൂഹം ബഹ്റൈന്റെ നേതൃത്വത്തെ കാണുന്നതെന്ന് ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോര്‍ഡ്…
സൗഹൃദവും മത്സരവീര്യവും കൈകോര്‍ത്ത ഇടപ്പാളയം മെമ്പേഴ്സ് ക്രിക്കറ്റ് ലീഗ് സീസണ് 3 ആവേശകരമായി സമാപിച്ചു
ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വയോണ്മെന്റും ചൈനയുടെ വാണിജ്യ മന്ത്രാലയവും അക്വാകള്‍ച്ചര്‍, മത്സ്യകൃഷി, ഫിഷറീസ് എന്നീ മേഖലകളില്‍ ബഹ്റൈന്‍-ചൈനീസ് നടപ്പാക്കല്‍ കരാറില്‍ ഒപ്പുവച്ചു
കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ സാധനങ്ങൾ വിൽക്കാൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ.
ബഹ്റൈനിലെ സാഖിറിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു വയസ്സുകാരനായ ഒരു കുട്ടിയടക്കം മൂന്ന് ബഹ്റൈൻ സ്വദേശികൾ മരിച്ചു
ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയിസ് ഓഫ് ആലപ്പിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.


