Browsing: Bahrain King

ബഹ്‌റൈന് എതിരെ ഇറാന്‍ നടത്തിയ ഹീനമായ ആക്രമണത്തിനിടെ മാതൃരാജ്യത്തെ ഒറ്റിയവര്‍ക്ക് രാജ്യത്തെ പൗരന്മാരായി തുടരാന്‍ അവകാശമില്ലെന്ന് ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ രാജാവ്.

ദേശീയ ആക്ഷൻ ചാർട്ടറിന്റെ 25-ാം വാർഷികത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയിൽ നിന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അഭിനന്ദന സന്ദേശം ലഭിച്ചു