ബഹാമാസില് ടൂറിസ്റ്റുകള്‍ക്ക് സുരക്ഷാ ഭീഷണി; ലെവല്‍ 2 യാത്രാ നിര്‍ദേശം പുറത്തിറക്കി യു.എസ് Travel 07/04/2025By ദ മലയാളം ന്യൂസ് ടൂറിസ്റ്റുകള്‍ക്ക് നേരെ ലൈംഗികാതിക്രമം, കവര്‍ച്ച, സുരക്ഷയില്ലാത്ത വാട്ടര്‍ സ്പോര്‍ട്സ്, സ്രാവുകളുടെ ആക്രമണം എന്നീ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കര്‍ശന നിര്‍ദേശം