മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; നടിമാർക്കായി എത്തിച്ചതെന്ന് മൊഴി Kerala Latest 24/12/2024By ദ മലയാളം ന്യൂസ് മലപ്പുറം: അഴിഞ്ഞിലത്ത് 510 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കവെ അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാർ…