റിയാദില്‍ അന്തരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും Saudi Arabia Community Gulf 09/07/2026By ദ മലയാളം ന്യൂസ് റിയാദില്‍ നിര്യാതനായ മലപ്പുറം തിരൂര്‍ വൈലത്തൂര്‍ മണ്ണാറക്കല്‍ സ്വദേശി കൈതക്കാട്ടില്‍ അയൂബ് സഖാഫി (39) യുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി.