കുരങ്ങ് കുറുകെ ചാടി, ടാങ്കറും കാറും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥരായ മൂന്നു പേർ മരിച്ചു Latest India 13/05/2024By ദ മലയാളം ന്യൂസ് മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദ്-അലിഗഡ് ദേശീയപാതയിൽ അമിതവേഗതയിലെത്തിയ ടാങ്കർ കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മൊറാദാബാദിലെ ദോംഘർ മേഖലയിലാണ് അപകടമുണ്ടായത്.ആക്സിസ് ബാങ്ക് മാനേജർ സൗരഭ് ശ്രീവാസ്തവ, കാഷ്യർ…