ഈ മാസം 19ന് പുലർച്ചെ ഷാർജ റോളയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖർ (30)ന്റെ മരണം ആത്മഹത്യയാണെന്ന് ഷാർജ പൊലീസ് ഫോറൻസിക് പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഫോറൻസിക് റിപ്പോർട്ട് അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് ലഭിച്ചു.
Tuesday, July 29
Breaking:
- ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
- ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്കാല സമ്പാദ്യം
- പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
- ലോക അക്വാടിക്സ് അംഗമായി ഖലീൽ അൽ ജാബിർ
- ബാബുരാജ് ചതിയൻ, സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല- സരിത എസ്. നായർ