ചില്ലറ പൈസയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് കണ്ടക്ടറുടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു Kerala 02/05/2024By ഡെസ്ക് തൃശൂര്‍ – ബസ് ടിക്കറ്റ് എടുക്കുന്നതിനായി ചില്ലറ പൈസയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കരുവന്നൂര്‍ സ്വദേശി പവിത്രന് (68) ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രില്‍…