ഇറാന്റെ ഉന്നത സൈനിക കമാൻഡറും സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫുമായ മേജർ ജനറൽ അലി ഷാദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഈ വാദം ഇറാൻ ശക്തമായി നിഷേധിച്ചു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തെഹ്റാന്റെ കേന്ദ്രഭാഗത്തുള്ള ഒരു കമാൻഡ് സെന്റർ ആക്രമിച്ചതായി ഇസ്രായേൽ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് വഴി അറിയിച്ചു.
Wednesday, June 18
Breaking:
- ദുബൈ ബസ്, മറൈൻ സ്റ്റേഷനുകളിൽ ഇനി മുതൽ സൗജന്യ വൈഫൈ
- ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ; പ്രസിഡണ്ടുമാർ തമ്മിൽ സംസാരിച്ചു
- പ്രതിമാസം 2000 ദിർഹം സ്റ്റൈപെൻഡ്, അബുദബി ഐഐടിയിൽ ബിടെക്ക് പഠിക്കാം
- ഇസ്രായിലിൽ ഇറാന്റെ കനത്ത ആക്രമണം വീണ്ടും, ടെൽ അവീവിൽ സ്ഫോടനം, ട്രംപും നെതന്യാഹുവും ചർച്ച നടത്തി
- ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് വ്യാജ വാർത്ത