ഇറാന്റെ ഉന്നത സൈനിക കമാൻഡറും സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫുമായ മേജർ ജനറൽ അലി ഷാദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഈ വാദം ഇറാൻ ശക്തമായി നിഷേധിച്ചു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തെഹ്റാന്റെ കേന്ദ്രഭാഗത്തുള്ള ഒരു കമാൻഡ് സെന്റർ ആക്രമിച്ചതായി ഇസ്രായേൽ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് വഴി അറിയിച്ചു.
Friday, October 9
Breaking:
- ബൈ ബൈ മെസ്സി: മാന്ത്രികകാലത്തിന്റെ സുവർണ്ണ സമാപനം
- ദുബായ് മിറാക്കിൾ ഗാർഡൻ 15-ാം സീസൺ മിഴിതുറന്നു; 20 കോടിയിലധികം പൂക്കൾ
- പിതാവിനെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കി
- ഹൂത്തി ആക്രമണങ്ങള്‍: റിയാദില്‍ വിമാന സര്‍വീസുകള്‍ആകെ താളം തെറ്റി, 169 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി
- യെമനിൽ ഹൂത്തികൾക്കെതിരെ ആക്രമണത്തിന് പാകിസ്ഥാൻ യുദ്ധവിമാനങ്ങളും





