ടർബോ ജോസ് റിവ്യൂവിൽ കോപ്പി റൈറ്റ് നിയമം ലംഘിച്ചു, അശ്വന്ത് കോക്കിന്റെ വീഡിയോ യുറ്റ്യൂബ് നീക്കി Entertainment 24/05/2024By ദ മലയാളം ന്യൂസ് കൊച്ചി- മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ടർബോ ജോസ് സിനിമയെ പറ്റിയുള്ള അശ്വന്ത് കോക്കിന്റെ വീഡിയോ യുറ്റ്യൂബ് നീക്കം ചെയ്തു. കോപ്പിറൈറ്റ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ നീക്കിയത്. ഇന്നലെയാണ്…