Browsing: Ashraf

ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ വീട്ടുടമ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

റിയാദ്- മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് താഴെക്കോട് തറയിട്ട് പിലാക്കൽ അഷ്‌റഫ്‌ (55) റിയാദ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ നിര്യാതനായി. ഭാര്യ- റുക്‌സാന. മക്കൾ: ജിഷ്ണ, നിഷ്മമയ്യിത്ത് നാട്ടിൽ…