ഇവരുടെ പക്കല്‍ മരിജുവാനയും കൊക്കൈനും ലഹരി ഗുളികകളും കണ്ടെത്തി.
Browsing: Arrest
വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്ന അഞ്ചംഗ യെമനി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽനിന്ന് കേബിളുകൾ കവർച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തിൽ രണ്ട് പേർ നുഴഞ്ഞുകയറ്റക്കാരും മൂന്ന് പേർ നിയമാനുസൃത ഇഖാമയുള്ളവരുമാണ്. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.
തര്‍ക്കത്തെ തുടര്‍ന്ന് പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷത്തിലേര്‍പ്പെട്ട മൂന്നു പേരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് മൂവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ന്യൂദല്‍ഹി- തീവ്ര മെയ്തെയ് ഗ്രൂപ്പായ അരംബായ് ടെങ്കോളിന്റെ നേതാവ് കനന് സിങ്ങിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധം പടരുന്നു. ഞായറാഴ്ച രാത്രി വൈകിയും മണിപ്പൂരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍…
അപകടകാരികളായ രോഗാണുക്കളെ യു.എസിലേക്ക് കടത്തിയ സംഭവത്തില്‍ രണ്ട് ചൈനീസ് പൗരന്മാര് പിടിയില്‍
ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിച്ച് ഹജ് കർമം നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ സ്ത്രീകൾ അടക്കം 15 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച സൗദി യുവാവിനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
തബൂക്ക് പ്രവിശ്യയിൽ പെട്ട ഉംലജിൽ നിന്ന് നാലംഗ പെൺവാണിഭ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് പോലീസ് അറസ്റ്റ് ചെയ്തു.
ഹജ് പെർമിറ്റില്ലാത്ത സ്ത്രീകൾ അടക്കം 15 വിദേശികളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന പിടികൂടി.
മലപ്പുറം: സാമ്പത്തിക ഇടപാടിനെച്ചൊല്ലി വീട്ടിലെത്തി ബഹളം വെച്ച റാപ്പ് ഗായകൻ ഡാബ്സി അറസ്റ്റിൽ. ചങ്ങരംകുളം പൊലീസാണ് ഡാബ്സിയെയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ…
തലസ്ഥാന നഗരിയിലെ വ്യാപാര സ്ഥാപനത്തിൽ വെച്ച് മറ്റുള്ളവരെ ആക്രമിച്ച മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.