സ്വന്തം ജീവനും ഒപ്പമുള്ളവരുടെ ജീവനും അപകടത്തിലാക്കി ശക്തമായ മലവെള്ളപ്പാച്ചിലിനിടെ താഴ്വര മുറിച്ചകടന്ന രണ്ടു ഡ്രൈവര്‍മാരെ അസീര്‍ പ്രവിശ്യ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
Browsing: Arrest
സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിയമ ലംഘകർക്കു വേണ്ടിയുള്ള ശക്തമായ പരിശോധന സുരക്ഷാ വകുപ്പുകൾ തുടരുന്നു.
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ വ്യാജ വീഡിയോകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇവരെ അതിവേഗ വിചാരണയ്ക്കായി കോടതിയിലേക്ക് റഫർ ചെയ്തത്
ജോലി ചെയ്യുന്ന വീട്ടിലെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ ഫിലിപ്പിനോ വേലക്കാരിയെ മദീന പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഭിക്ഷാടനം: റിയാദിലും അല്‍ബാഹയിലും ആറു ബംഗ്ലാദേശുകാര്‍ അറസ്റ്റില്‍
ഇറാൻ്റെ ആക്രമണങ്ങളെ പുകഴ്ത്തി സംസാരിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത ആറ് ഏഷ്യൻ പൗരന്മാരെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
രണ്ടംഗ പിടിച്ചുപറി സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
ഇറാന് ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതിനും അതിനോട് സഹതാപം പ്രകടിപ്പിച്ചതിനും സൈനിക കേന്ദ്രങ്ങള്‍ ചിത്രീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും നാല് പേരെ ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിനു കീഴിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സായുധ സേനയെ പരിഹസിക്കുകയും ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്ന പ്രസ്താവനകളും ദൃശ്യങ്ങളും അടങ്ങിയ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും ദേശീയ കടമ നിര്‍വഹിക്കുന്നതില്‍ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശ്രമങ്ങളെ കുറച്ചുകാണിക്കാന്‍ ശ്രമിച്ചതിനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം രണ്ട് പേരെ അറസ്റ്റ് ചെയ്തു
യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സൗദി യുവാവ് ഇബ്രാഹിം മുഹമ്മദ് മുഹ്സിന് ജിബ്റാനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് ജിസാന്‍ പോലീസ് അറസ്റ്റ് ചെയ്തു


