വാഹനം കൊക്കയിലേക്ക് മറിഞ്ഞു മൂന്നു സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടു India Top News 07/08/2025By ദ മലയാളം ന്യൂസ് ജമ്മു കശ്മീരിലെ ഉധംപുരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് സിആർപിഎഫ് സൈനികർ മരിച്ചു