മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായ മാനുഷിക മൂല്യങ്ങൾ ഏതെങ്കിലും കാലഘട്ടത്തിൽ മാത്രം പ്രസക്തമല്ല, മറിച്ച് ശാശ്വതമായി നിലനിൽക്കേണ്ടവയാണെന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ ഇസ്ലാഹീ പ്രഭാഷകനും എഴുത്തുകാരനുമായ ആരിഫ് സൈൻ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ ‘മഹത്തായ മദീന വിദ്യാപീഠം’ എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Wednesday, July 8
Breaking:
- 78 വർഷത്തെ കാത്തിരിപ്പിന് വിരാമം; പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ
- ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ച് അമേരിക്ക
- തോൽവിത്തുമ്പിൽനിന്ന് വിജയകിരീടം ചൂടി അർജന്റീന, ഈജിപ്തിനെതിരെ ജയം 3-2
- മേപ്പാടി ദുരന്തം ഞെട്ടിപ്പിക്കുന്നത്, അടിയന്തര ധനസഹായവും സൗജന്യ ചികിത്സയും ഉറപ്പാക്കണമെന്ന് പിണറായി വിജയൻ
- വയനാട് തുരങ്കപാത ദുരന്തം: മരണം മൂന്നായി; ഒരാളെക്കൂടി രക്ഷപ്പെടുത്തി, ഇനി കണ്ടെത്താനുള്ളത് 6 പേരെ


