കരാർ പ്രകാരം ഡി.ആർ. കോംഗോ ഭരണകൂടം വർഷം തോറും 10 മില്യൺ യൂറോയ്ക്കും 11.5 മില്യൺ യൂറോയ്ക്കും ഇടയിലുള്ള തുക ബാഴ്സലോണയ്ക്ക് നൽകും. രാജ്യത്തിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും മൂലം മങ്ങിയ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നാണ് സൂചന.
Sunday, October 11
Breaking:
- സൗദി വിമാനത്താവളങ്ങൾ ഉപയോഗിക്കരുത്: യാത്രക്കാർക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്
- തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് യു.എ.ഇ നാഷണൽ ഗാർഡ് 22 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- റിയാദ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഒരാൾ ഈജിപ്ഷ്യൻ എയർ ഹോസ്റ്റസ്
- റിയാദിൽ ഹൂത്തി ആക്രമണ ഭീതി; സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്
- അനിവാര്യ സഹചര്യങ്ങളില്ലെങ്കിൽ ബാരിക്കേഡുകൾ മാറ്റണം- സുപ്രീം കോടതി





