Browsing: Arafa Speech

ഹജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ നമിറ മസ്ജിദില്‍ നിര്‍വഹിക്കുന്ന ഖുതുബ 35 ഭാഷകളില്‍ വിവര്‍ത്തനം ചെയ്ത് ഹറം മതകാര്യ വകുപ്പിനു കീഴിലെ പ്ലാറ്റ്ഫോമുകളിലൂടെയും ചാനലുകളിലൂടെയും സംപ്രേഷണം ചെയ്യും.

മക്ക – ഈ വര്‍ഷത്തെ ഹജിന് അറഫ സംഗമത്തില്‍ ഖുതുബ നിര്‍വഹിക്കാനും ദുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. മാഹിര്‍…