അബ്ദുള്ളക്കുട്ടിയും കെ.സി വേണുഗോപാലും തമ്മിലുള്ള ബന്ധം ദുരൂഹം, കെ.സി മുഖ്യമന്ത്രിയായാൽ കോൺഗ്രസ് തീരും-ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ Gulf Latest 13/05/2026By ദ മലയാളം ന്യൂസ് കെ. സി കേരളത്തിന്റെ മുഖ്യമന്ത്രി ആവരുത് എന്ന സദുദ്ദേശ്യം മാത്രമാണ് ഈ എഴുത്തിന്റെ പ്രേരകമെന്നും അങ്ങനെ സംഭവിച്ചാൽ കോൺഗ്രസ്സ് അതോടെ തീർന്നു കിട്ടുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.