സർക്കാർ ഈ ഭീകരാക്രമണത്തെയും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ മോദി കശ്മീർ സന്ദർശിക്കാതെയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെയും ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പോയി പ്രസംഗിച്ചത് ഇതിന്റെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.
Saturday, August 16
Breaking:
- നെതന്യാഹുവിന്റെ ‘ഗ്രേറ്റർ ഇസ്രായേൽ’ പ്രസ്താവനയെ അപലപിച്ച് 31 അറബ്-ഇസ്ലാമിക രാജ്യങ്ങൾ
- റിയാദ് കൊലപാതകം : പ്രതി 26 വർഷങ്ങൾക്ക് ശേഷം പിടിയിൽ
- ലക്ഷ്യം സ്ത്രീ ശാക്തീകരണം; പുതിയ പദ്ധതിയുമായി ബഹ്റൈൻ
- ഇറാനും ഇസ്രായേലും പുതിയ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ
- അവസാനിക്കാത്ത വർണ്ണവിവേചനം, ഇരയായി സെമെനിയോയും