“സുപ്രീം കോടതിക്കെതിരായ വിമർശനം മുസ്ലിം സമുദായത്തിന്റെ വികാരം”– മൗലാനാ മദനി India Latest 03/12/2025By ദ മലയാളം ന്യൂസ് സുപ്രീം കോടതിക്കെതിരായ തൻ്റെ പരാമർശങ്ങളെച്ചൊല്ലിയുള്ള വിമർശനങ്ങളോട് പ്രതികരിച്ച് ജാമിയ്യത്തുൽ ഉലമായെ ഹിന്ദ് നേതാവ് മൗലാനാ മദനി രംഗത്തെത്തി