യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ലെന്ന് ഇറാന് വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന നിബന്ധന അമേരിക്ക മുന്നോട്ടുവെച്ചാല്‍ അവരുമായി ആണവ ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ അന്താരാഷ്ട്രകാര്യ ഉപദേഷ്ടാവായ അലി അക്ബര്‍ വിലായതി പറഞ്ഞു. ഈ വ്യവസ്ഥ ഇറാന് മുറുകെ പിടിക്കുന്ന സീമന്ത രേഖകള്‍ക്ക് വിരുദ്ധമാണെന്ന് പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി മുഹ്സിന് നഖ്വിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അലി അക്ബര്‍ വിലായതി പറഞ്ഞു.
Wednesday, November 25
Breaking:
- റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും
- ദുബായ് കെ എം സി സി ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷം: സമാപന സമ്മേളനം ശബാബ് അൽ അഹ്ലി ക്ലബ്ബിൽ
- കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം വിഫലമാക്കി
- അൽസാദ് സൂപ്പർ കപ്പ് ഫുട്ബോൾ; അൽ അസ്റാഖ് ചാമ്പ്യൻമാർ
- റാസല്‍ഖൈമ ബസ് അപകടം: ദുരന്തത്തില്പ്പെട്ടവരില് ഭൂരിഭാഗവും വിസ മാറ്റ നടപടികള്‍ കഴിഞ്ഞ് മടങ്ങിയവര്‍

