ജറൂസലേം- അധിനിവേശ കിഴക്കൻ ജറൂസലേമിലെ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി നൂറുകണക്കിന് യഹൂദർ. ഇന്ന് രാവിലെയാണ് അതിക്രമം. ഇസ്രയിൽ സൈനികർ നോക്കിനിൽക്കെ 570 യഹൂദ കുടിയേറ്റക്കാർ…
Browsing: Al-Aqsa Mosque
ജറൂസലമിലെയും ഫലസ്തീന് പ്രദേശങ്ങളിലെയും മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനെ അല്‍അഖ്സ മസ്ജിദില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആറു മാസത്തേക്ക് വിലക്കി ഇസ്രായില്‍ പോലീസ് തീരുമാനം പുറപ്പെടുവിച്ചു.
ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ നേതൃത്വത്തില്‍ 1,251 ജൂതകുടിയേറ്റക്കാര്‍ ഇന്ന് രാവിലെ അല്‍അഖ്സ മസ്ജിദില്‍ അതിക്രമിച്ചുകയറിയതായി ജറൂസലമിലെ ഇസ്ലാമിക് ഔഖാഫ് വകുപ്പ് അറിയിച്ചു.





