ജുമുഅ ഖുതുബയിൽ ഹനിയ്യയെ പ്രകീർത്തിച്ചു; അൽഅഖ്സ ഇമാമിനെ അറസ്റ്റ് ചെയ്ത് ഇസ്രായേൽ പോലീസ് Latest Kerala World 02/08/2024By Desk ജറൂസലം: ഇസ്രായേൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ജുമുഅ ഖുതുബയിൽ പ്രകീർത്തിച്ചെന്നു ചൂണ്ടിക്കാട്ടി പ്രമുഖ ഇസ്ലാമിക പണ്ഡിതനും അൽഅഖ്സ പള്ളി ഇമാമുമായ ശൈഖ് ഇക്രിമ…