Browsing: Aksharakkoottam

ദുബൈ- റഫീഖ് വയനാട്, ഷിറാസ് വാടാനപ്പള്ളി എന്നിവരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ‘അക്ഷരക്കൂട്ടം സാഹിത്യമത്സരം 2026’ കഥാ-കവിതാ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.കഥാവിഭാഗത്തിൽ നജിം കൊച്ചുകലുങ്ക് രചിച്ച ”റൂഹ്” ഒന്നാം…

മലയാള സാഹിത്യ രംഗത്തെ പ്രതിഭകളെയും നവാഗതരെയും പ്രോത്സാഹിപ്പിക്കുന്നതിനായി അകാലത്തിൽ വേർപിരിഞ്ഞ റഫീഖ് വയനാട്, ഷിറാസ് വാടാനപ്പള്ളി എന്നിവരുടെ സ്മരണാർത്ഥം, സാംസ്കാരിക സാഹിത്യ കൂട്ടായ്മയായ അക്ഷരക്കൂട്ടം കഥ, കവിത എന്നീ വിഭാഗങ്ങളിൽ സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു.