വൈറ്റ് ഫ്രൈഡേ സെയിൽ; ടിക്കറ്റുകളിൽ 35 ശതമാനം കിഴിവുമായി ഇത്തിഹാദ് UAE Gulf 25/11/2025By ദ മലയാളം ന്യൂസ് വൈറ്റ് ഫ്രൈഡേ സെയിലിലൂടെ യു.എ.ഇ യാത്രക്കാർക്കായി വൻ ഓഫറുകളുമായി ഇത്തിഹാദ് എയർവേയ്സ്. എയർ ടിക്കറ്റുകളിൽ 35 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.