Browsing: AirIndia

മലപ്പുറം: 2020 ആഗസ്ത് 07, തോരാത്ത മഴ, ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യഎക്‌സ്പ്രസ് (ഐഎക്‌സ് 1334) വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കുന്നു,കോവിഡ് പശ്ചാതലത്തില്‍ വന്ദേഭാരത് മിഷന്‍…

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവന്നു. ജൂൺ 12-ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് AI171-ന്റെ ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുവീണ സംഭവത്തിൽ, അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട് ഓഫ്’ പൊസിഷനിലേക്ക് മാറ്റപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ, പൈലറ്റുമാർ ഈ വിഷയം ചർച്ച ചെയ്യുന്നതിന്റെ ശബ്ദരേഖയും ലഭിച്ചിട്ടുണ്ട്.