തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ മൂലം ലോകത്ത് ഏറ്റവുമധികം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടക്കുന്ന വിമാനത്താവളമായ ദുബൈ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ പ്രധാന വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നതിനാല്‍ ആഗോള വ്യോമ ഗതാഗതം താറുമാറായി.
Thursday, April 16
Breaking:
- മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി
- ഇറാൻ യുദ്ധം: സൈനിക നടപടി അവസാനിപ്പിക്കാനുള്ള നീക്കം തള്ളി യുഎസ് സെനറ്റ്
- യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം
- യൂറോപ്യന്‍ യൂണിയന്-ഇസ്രായേല്‍ അസോസിയേഷന് കരാര്‍ നിര്‍ത്തിവെക്കണമെന്ന് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍
- വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണ്ണയ ബില്ലും ഇന്ന് പാർലമെന്റിൽ


