എയര്‍ ഏഷ്യ എക്സ്, ക്വാലാലംപൂരിൽ നിന്ന് ബഹ്റൈനിലേക്കും അവിടെ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്കും ബന്ധിപ്പിക്കുന്ന രണ്ട് ദീര്‍ഘകാല അന്താരാഷ്ട്ര റൂട്ടുകള്‍ പ്രഖ്യാപിച്ചുകൊണ്ട് എയര്‍ലൈനിന്റെ ആഗോള വിപുലീകരണ തന്ത്രത്തിലെ ഒരു മഹത്തായ നാഴികക്കല്ല് ബഹ്റൈനില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
Thursday, September 3
Breaking:
- കാന്തപുരം സമസ്ത നേതാക്കൾ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി
- പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ അഞ്ചംഗ സംഘം മക്കയിൽ അറസ്റ്റില്‍
- ഇന്ത്യ- ബ്രസീൽ സൗഹൃദ ഫുട്ബോൾ; അതിവേഗം വിറ്റൊഴിഞ്ഞ് ടിക്കറ്റുകൾ
- അമേരിക്കൻ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതായി ഇറാൻ; മൈനുകളിൽ തട്ടി രണ്ടു കപ്പലുകളിൽ സ്ഫോടനവും അഗ്നിബാധയും
- ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം, വണ്ടൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു





