സൗദിയിൽ എ.ഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ധാരണാപത്രം Edits Picks 18/12/2025By ദ മലയാളം ന്യൂസ് സൗദിയിൽ എ.ഐ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും സൗദി ടെലികോം കമ്പനിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള എ.ഐ കമ്പനിയായ ഹ്യൂമൈനും ധാരണാപത്രം ഒപ്പുവെച്ചു.