Browsing: AI

ഗ്ലോബല്‍ എ.ഐ സൂചിക പ്രകാരം കൃത്രിമ ബുദ്ധി (എ.ഐ) മേഖലാ വളര്‍ച്ചയുടെ കാര്യത്തില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും എത്തി

രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (എ.ഐ) ഉപയോഗിക്കാൻ ശാസ്ത്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു

നിര്‍മിതബുദ്ധി മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ മുന്‍നിര അമേരിക്കന്‍ എ.ഐ കമ്പനികളുമായി സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി ഏഴു കരാറുകള്‍ ഒപ്പുവെച്ചു.

ഇന്ത്യയിൽ ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി ഗൂഗിൾ മാപ്പിൽ പത്ത് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

എ.ഐ രംഗത്ത് വിദ്യാർഥികൾക്ക് നൂതനമായ മാർഗനിർദേശങ്ങൾ നൽകുകയും സ്വന്തമായി സൗജന്യ കോഴ്സ് ഡിസൈൻ ചെയ്യുകയും ചെയ്ത വ്യക്തി എന്ന നിലയ്ക്കാണ്‌ ബഹുമതി.

കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനി വിരലുകള്‍ വേണ്ട, പുതിയ നേട്ടവുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സ്ഥാപിച്ച സൗദി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഹ്യൂമൈന്‍

ഖത്തറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടങ്ങൾക്ക് അനുമതി നൽകുന്ന പദ്ധതിക്ക് തുടക്കം

രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളോ, പ്രമുഖ വ്യക്തികളെയോ ചിത്രീകരിക്കുന്നതിന് നിർമിതബുദ്ധി (എഐ) പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമെന്ന് യുഎഇ മീഡിയ കൗൺസിൽ.

ദുബൈ കണ്ടന്റ് ക്രിയേറ്റർ രംഗത്തെ ഏറ്റവും വലിയ കൂട്ടായ്‌മയായ 1000 ദശലക്ഷം ഫോളോവേഴ്‌സ് സമ്മിറ്റ്, ഗൂഗിൾ ജെമിനിയുമായി സഹകരിച്ച് 10 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള എഐ ഫിലിം അവാർഡ് സംഘടിപ്പിക്കുന്നു