മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; നടൻ ബൈജു സന്തോഷിനെതിരെ കേസെടുത്തു Kerala Latest 14/10/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: രാത്രി മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചതിന് നടൻ ബൈജു സന്തോഷിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവം.…