ഇ.പി അച്യുതൻ നായർ, ഒരു വള്ളുവനാടന്‍ വിജയഗാഥയുടെ ഓർമ്മക്കുറിപ്പ് Kerala Articles 04/06/2025By മുസാഫിർ പട്ടാമ്പി, ഒറ്റപ്പാലം പ്രദേശങ്ങള്‍ക്ക് നഗരപ്രൗഢിയുടെ പകിട്ട് പകര്‍ന്ന ഇ.പി. അച്യുതന് നായര്‍ എന്ന സ്ഥിരോല്സാഹിയും ദാനശീലനുമായ ബിസിനസുകാരന്റെ അമ്പത്തി രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹം കടന്നുപോയ കഠിനപഥങ്ങളുടെ കഥകള്‍…