Browsing: accident

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്ന് ബി.ബി.സി ഹിന്ദിയുടെ റിപ്പോര്‍ട്ട്

മംഗളുരു: അഴീക്കൽ തുറമുഖത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച കപ്പലിലെ ജീവനക്കാരെ കരയിലെത്തിച്ചു. വാൻഹായ് 503 എന്ന ചരക്കുകപ്പലിലെ 22 പേരിൽ 18 പേരെയാണ് മംഗളുരുവിലേക്ക്…

തേജസ്വി യാദവും അകമ്പടി വാഹനങ്ങളും ചായ കുടിക്കുന്നതിനു വേണ്ടി നിർത്തിയപ്പോഴാണ് അപകടമുണ്ടായത്

ബെംഗളുരു-ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മുന്നില്‍ സ്വീകരണ ചടങ്ങിനെത്തിയ 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പരിപാടിയുടെ സംഘാടകരില്‍ ചിലരേയും ക്ലബ്ബ് ഭാരവാഹിയേയും അറസ്റ്റ് ചെയ്തു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു (ആര്‍സിബി)…

കോഴിക്കോട്: മലപ്പുറം ദേശീയപാതയില്‍ തലപ്പാറ വലിയപറമ്പില്‍ വീണ്ടും വിള്ളല്‍. ഓവുപാലം താഴുകയും ചെയ്തിട്ടുണ്ട്. ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തെ തുടര്‍ന്ന് മുസ്ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു.…

ദോഫാറിലെ താഖ വിലായത്തിലെ കടലില്‍ മത്സ്യബന്ധനത്തിനു പോയ സ്വദേശീ പൗരനെ കണ്ടെത്തുന്നതിനായി നാലു ദിനങ്ങളായി തിരച്ചില്‍ സജീവം. ഖോര്‍റോറി തീരത്താണ് മീന്‍പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ആളെ കാണാതായത്. റോയല്‍ ഒമാന്‍ പൊലീസ്, ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അഥോറിറ്റി, ഒമാന്‍ വ്യോമസേന, സ്വദേശി-വിദേശി പൗരന്മാര്‍ എന്നിവരെല്ലാം സഹകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്

കൊച്ചി: ബസ് കാത്തിരിക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് ഗുരുതരപരുക്കുകളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര, സത്താര്‍ ഐലന്‍ഡ് കൈത്തറ ശ്യാമോന്റെ ഭാര്യ ആശ (34) ആണ് മരണപ്പെട്ടത്.…

അതിശക്തമായ കാറ്റിലും മഴയിലും പെട്ട് കട ദേ​ഹത്തേക്ക് വീണ് പതിനെട്ടുകാരിക്ക് ​ദാരുണാന്ത്യം. ആലപ്പുഴ ബീച്ചിലായിരുന്നു അപകടം. പള്ളാത്തുരുത്തി രതിഭവനിൽ നിത്യയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു നിത്യ

വടകര അഴിയൂരിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് ഒരാൾ മരിച്ചു. കിണർ നിർമാണത്തിനായി കുഴിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേരാണ് മണ്ണിനടിയിൽ അകപ്പെട്ടത്

പുലര്‍ച്ചെ 3.18നും 3.57നും പോസ്റ്റ് വീണ സ്ഥലത്ത് എത്തിയ പോലീസ് സംഘങ്ങല്‍ പോസ്റ്റ് എടുത്ത് മാറ്റിയിരുന്നെങ്കില്‍ 4.19ന് അവിടെ എത്തിയ അബ്ദുല്‍ ഗഫൂര്‍ അപകടത്തില്‍ പെടുമായിരുന്നില്ല