രോഹിത് ശർമ ക്രിക്കറ്റ് അക്കാദമി അടച്ചുപൂട്ടിയെന്ന വാർത്തകൾ ക്രിക് കിംഗ്ഡം നിഷേധിച്ചു. പുതിയ കമ്പനി രൂപീകരിക്കുന്ന പ്രക്രിയയിലാണെന്നും 2025 സെപ്റ്റംബറിൽ യുഎഇയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അക്കാദമി അധികൃതർ വ്യക്തമാക്കി.
Thursday, September 10
Breaking:
- ഏറ്റവും നേർത്ത ഐഫോണുമായി ആപ്പിൾ: ഫോൾഡബിൾ മോഡൽ ‘ഐഫോൺ ഡുവോ’ അവതരിപ്പിച്ചു
- സൗദിയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണം; ശക്തമായി നേരിടുമെന്ന് അറബ് സഖ്യസേന
- സൗദിയില്‍ ഓര്‍ഡര്‍ ഡെലിവറി മേഖലയില്‍ 30.5 ശതമാനം വളര്‍ച്ച
- ഇറാഖ് തീരത്ത് എണ്ണടാങ്കറിനു നേരെ ആക്രമണം
- സ്ത്രീ ജീവനക്കാരെ ഒഴിവാക്കാൻ ആവശ്യപ്പെട്ടതിൽ ഹിന്ദു സംഘടന മാപ്പ് പറഞ്ഞു; ഈഫൽ ടവർ പ്രവർത്തനം പുനരാരംഭിച്ചു





