Browsing: Abudabi

പൊതു റോഡുകളെ അഭിമുഖീകരിക്കുന്ന ജനാലകളിലും ബാൽക്കണികളിലും പരവതാനികളും കവറുകളും വൃത്തിയാക്കുന്നതും നിരോധിച്ചിട്ടുണ്ട്

രുനാവായ സ്വദേശി ജിഷാം റഹ്മാൻ, തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിധു ദാമോദരൻ എന്നിവരായിരുന്നു കടലിൽ മൂന്നു ദിവസം നീണ്ട മത്സരത്തിൽ പങ്കെടുത്തത്.

അബുദാബി: കുഞ്ഞുനാളിൽ തന്നെ പഠിപ്പിച്ച അധ്യാപകനെ സദസ്യർക്കിടയിൽ നിന്ന് തിരിച്ചറിഞ്ഞ യു.എ.ഇ പ്രസിഡൻ്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നടന്നുചെന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്യുന്ന…

അബുദാബി: വരാനിരിക്കുന്ന മാനവ സമൂഹം മനുഷ്യരാശിയിൽ ഇതുവരെ ജീവിച്ചു പോയതിനെക്കാളും, ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നതിനെക്കാളും കൂടുതൽ മെച്ചപ്പെട്ടതും ഗുണപരമായതുമായ മാറ്റങ്ങളോട് കൂടിയതായിരിക്കുമെന്ന് പ്രമുഖ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും…

അബുദാബി: സ്കൂളുകളിലെയും കോളേജ് ക്യാമ്പസുകളിലെയും പരിസരങ്ങളിൽ മയക്കുമരുന്ന് സുലഭമായി ലഭിക്കുകയും സ്വന്തം സഹപാഠികളെയും കുടുംബാംഗങ്ങളെയും മയക്കുമരുന്ന് അടിമയായി എന്തും ചെയ്യാമെന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ നാട്ടിൽ പഠിക്കുന്ന…

അബുദാബി: നി​ര്‍മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ളി​ല്ലാ പൊ​ലീ​സ് വാഹനം അവതരിപ്പിച്ച് അബുദാബി പോലീസ്. 360 ഡി​ഗ്രി കാ​മ​റ ആം​ഗി​ള്‍, ഇ​ന്‍ഫ്രാ​റെ​ഡ് കാ​മ​റ​ക​ള്‍, ആ​ന്‍റി ഡിസ്റ്റ​ര്‍ബി​ങ് സം​വി​ധാ​ന​ങ്ങ​ള്‍, ജി.​പി.​എ​സ് സം​വി​ധാ​നം…

അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ നാളെ മുതൽ 23 വരെ (ഫെബ്രുവരി 21,22,23) മുസഫ ക്യാപിറ്റല്‍ മാളിനു സമീപം നടക്കും.…