ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യം; എട്ടു യുവതികളും ഉടമയും ഉൾപ്പടെ 12 പേർ പിടിയിൽ Kerala Latest 24/12/2024By ദ മലയാളം ന്യൂസ് കൊച്ചി: കൊച്ചിയിൽ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയ ഉടമയും എട്ടു യുവതികളുമുൾപ്പടെ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. മോക്ഷ ആയുർവേദ ക്ലിനിക്കിൽ നടത്തിയ…