കെസിഎൽ: കൃഷ്ണാവതാരം, കൊല്ലത്തെ തോൽപ്പിച്ച് കാലിക്കറ്റ് Kerala Cricket Sports 02/09/2025By ദ മലയാളം ന്യൂസ് കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റിന് വേണ്ടി അവതരിച്ചത് സൽമാൻ നിസാർ ആണെങ്കിൽ ഇത്തവണയത് കൃഷ്ണദേവനായിരുന്നു.