തെറ്റായ ടിക്കറ്റ് നൽകിയ സംഭവം ഈ സംഭവം യാത്രക്കാരന് ഗണ്യമായ അസൗകര്യവും മാനസിക സമ്മർദ്ദവും ഉണ്ടാക്കിയെന്ന് കമ്മീഷൻ കണ്ടെത്തി. വിമാനം റദ്ദാക്കിയത് എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമായിരുന്നെങ്കിലും, തെറ്റായ ടിക്കറ്റ് നൽകിയത് ‘സേവന വീഴ്ച’യാണെന്ന് കമ്മീഷൻ പറഞ്ഞു.
Sunday, November 1
Breaking:
- കിഴക്കന്‍ പ്രവിശ്യയില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു, നാലു പേര് അറസ്റ്റില്‍
- പ്രവാസികൾക്കായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം
- ദുബായ് കെ എം സി സി ദേശിയ ദിനാഘോഷ സമാപനം ഡിസംബർ 6ന്; വിപുലമായ സംഘാടക സമിതിയായി
- ‘മൺതുരുത്തിലെ പെൺമനങ്ങൾ’ പ്രകാശനം ചെയ്തു
- കെട്ടിടത്തിന്റെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന് അറസ്റ്റില്‍

