ലോകകപ്പും എക്സ്പോയും സൗദിയില്‍ പദ്ധതികളില്‍ മാറ്റം വരുത്തി; അല്‍ഫാലിഹ് Saudi Arabia Gulf 09/02/2026By Ayyoob P 2034 ലോകകപ്പും 2030 എക്സ്പോയും സൗദി അറേബ്യയുടെ പദ്ധതി മുന്‍ഗണനകളില്‍ മാറ്റം വരുത്തിയതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്.