ചരിത്രപരമായ തീരുമാനവുമായി മുസ്ലിം യൂത്ത് ലീഗ്; നേതൃത്വത്തിൽ ഇനി 20% വനിതകൾ, നിയമസഭ സീറ്റിലും ഫലിക്കുമോ? Kerala Latest 14/04/2025By ദ മലയാളം ന്യൂസ് ശാഖാ തലം തൊട്ട് സംസ്ഥാന തലം വരെയുള്ള എല്ലാ ഘടകങ്ങളിലും പദവികളിൽ 20 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിയാണ് യൂത്ത് ലീഗ് കാലം ആവശ്യപ്പെടുന്ന മാറ്റത്തിന് തയ്യാറായിരിക്കുന്നത്.