“സൗദിയില്‍ 100 റിയാലിന് ഇഖാമ പുതുക്കല്‍: ഇളവ് കാലാവധി തീരാൻ ആറു മാസം; പ്രതീക്ഷയോടെ പ്രവാസികൾ” Saudi Arabia Top News 16/07/2026By സുലൈമാൻ ഊരകം റിയാദ്: സൗദി അറേബ്യയില്‍ ചെറുകിട സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ ഇഖാമ ലെവി ഇളവോടെ പുതുക്കാനുള്ള ആനുകൂല്യത്തിന്റെ കാലാവധി അവസാനിക്കാൻ ഇനി ആറു മാസം കൂടി. 2027 ജനുവരി…