Browsing: സ്വർണം

ആവശ്യം വർധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വെള്ളിയുടെ വില കുത്തനെ ഉയർന്നത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളി വില ജനുവരിയിൽ കിലോയ്ക്ക് 87,578 ൽ രൂപയായിരുന്നത് ജൂൺ അവസാനമായപ്പോഴേക്ക് 1.05 ലക്ഷമായി ഉയർന്നു. 20.4% വർധനയാണ് ആറു മാസം കൊണ്ട് ഉണ്ടായത്.

കാറിൽ കയറിയ സംഘം സ്വർണം തട്ടിയെടുക്കുകയും രണ്ട് കിലോമീറ്റർ അകലെ ജെയ്‌സണെയും വിഷ്ണുവിനെയും ഉപേക്ഷിച്ച് കാറുമായി കടന്നുകളയുകയും ചെയ്തു.

ജൂൺ ആറിന് സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവിൽ സ്വർണവില 71,840-ൽ എത്തിയിരുന്നു. പിന്നീടിത് 71,640 ആയും ഇന്നലെ 71,560 ആയും കുറഞ്ഞു. വിലക്കുറവ് തുടരുമെന്ന പ്രതീക്ഷകൾക്കാണ് ഇന്ന് വീണ്ടും കൂടിയിരിക്കുന്നത്.

സിംഗപ്പൂർ: ലോകത്തെ അതിസമ്പന്നർ തങ്ങളുടെ സമ്പാദ്യം സ്വർണമാക്കി മാറ്റി അത് സിംഗപ്പൂരിൽ നിക്ഷേപിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ സമീപകാലത്തുണ്ടായ അനിശ്ചിതത്വമാണ് പേപ്പർ ഗോൾഡിൽ…