ലോർഡ്സിൽ വിക്കറ്റ് മഴ; ഓസീസിന് മേൽക്കൈ Cricket Sports Top News 12/06/2025By Sports Desk അഞ്ച് വിക്കറ്റ് നേട്ടത്തോടെ അലൻ ഡൊണാൾഡിനെ മറികടന്ന റബാഡ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കൂടുതൽ വിക്കറ്റെടുക്കുന്നവരുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തേക്കു മുന്നേറി.