ബജ്റംഗ്ദൾ നേതാവും കൊലക്കേസ് പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനു പിന്നാലെ സംഘർഷ സാധ്യത നിലനിൽക്കുന്ന മംഗളുരുവിൽ വിദ്വേഷ പ്രചരണങ്ങൾക്കും സമാധാനാന്തരീക്ഷം തകർക്കുന്ന നീക്കങ്ങൾക്കുമെതിരെ ശക്തമായ നടപടികളാണ് കർണാടക പൊലീസ് കൈക്കൊള്ളുന്നത്.
Saturday, June 7
Breaking:
- അനിയത്തിമാരെ പോലെ കരുതിയവര്‍ ഗര്‍ഭകാലത്ത് വഞ്ചിച്ചു; കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി ദിയ
- മഴു ഉപയോഗിച്ച് ഭാര്യയുടെ തലയറുത്ത് സ്കൂട്ടറില്‍ യാത്ര; ഭര്‍ത്താവ് പിടിയില്‍
- ഹജ് സുരക്ഷ: 2.13 ലക്ഷം സൈനികർ പുണ്യനഗരിയിൽ, നൂതന സാങ്കേതികവിദ്യയുമായി ഓപ്പറേഷൻ സെന്റർ
- മശാഇര്‍ മെട്രോ ഉപയോഗിച്ചത് മൂന്നര ലക്ഷം ഹാജിമാര്‍
- മതാഫിനെ വര്‍ണാലംകൃതമാക്കി തീര്‍ഥാടകരുടെ വര്‍ണ കുടകള്‍