നിലമ്പൂര്‍ വോട്ടെടുപ്പ് തുടങ്ങി; മഴയിലും മികച്ച പോളിംഗ് Kerala Top News 19/06/2025By ദ മലയാളം ന്യൂസ് ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവൺമെന്റ് എൽപി സ്കൂളിലും എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലുമാണ് വോട്ട് ചെയ്തത്.